Question: പടയണിയില്‍ ഉപയോഗിക്കുന്ന വാദ്യങ്ങള്‍ ഏതാണ്
A. തപ്പും ചെണ്ടയും
B. മൃദംഗവും തപ്പുവും
C. കുഴലും ചെണ്ടയും
D. മിഴാവും മദ്ദളവും
Similar Questions
2022 ല്‍ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ച സേതുവിന്റെ കൃതികളില്‍പ്പെടാത്തത് ഏത്
A. പേടിസ്വപ്നങ്ങള്‍
B. കൈമുദ്രകള്‍
C. നിഴലുറങ്ങുന്ന വഴികള്‍
D. അടയാളങ്ങള്‍
ഇന്ത്യന്‍ ഭാഷകളിലെ മികച്ച സാഹിത്യസൃഷ്ടിക്കു നല്‍കി വരുന്ന സരസ്വതി സമ്മാന്‍ പുരസ്കാരം ലഭിച്ചവര്‍ ആരെല്ലാമാണ്
1) ആശാപൂര്‍ണ്ണദേവി
2) ശരൺ കുമാര്‍ ലിംബാളെ
3) പ്രഭാവര്‍മ്മ
4) എം. ലീലാവതി